Bharathamuniyoru Kalam Varachu Malayalam Lyrics കദളീവനങ്ങളിൽപ്പാടുന്ന കളിത്തത്തേകഥകളുറങ്ങുമീ മണ്ണിന്റെ മണിമുത്തേഇനിയുമൊരു കഥ പറയാൻ പോരൂകതിർ മണികൾ, കനികളും നേദിക്കാം പോരൂ തത്തേഇവിടെയുറങ്ങുന്നു ശിലയായഹല്യമാർഇനിയും തോർന്നീലല്ലോ ഭൂമികന്യതൻ കണ്ണീർഅപമാനിതയായ പാഞ്ചാലിയുടെ ശാപശപഥങ്ങൾതൻ കഥ ഇവിടെത്തുടരുന്നുമലർക്കുമ്പിളിലൊരു മാതളക്കനിയുമായ്‌വിളിപ്പൂ കാലം കഥ തുടരൂ നീയെൻ തത്തേ ഭരതമുനിയൊരു കളം വരച്ചുഭാസകാളിദാസർ കരുക്കൾ വച്ചുകറുപ്പും വെളുപ്പും കരുക്കൾ നീക്കികാലം കളിക്കുന്നു ആരോകൈകൊട്ടിച്ചിരിക്കുന്നു ചിരിക്കും, കരയുംഅടുക്കും അകലുംകരുക്കളീ നമ്മളല്ലേ?കാണികൾ, കളിക്കാർ, നമ്മളല്ലേ? (ഭരതമുനി) ഇണങ്ങും പിണങ്ങുംഇണ വേര്‍പിരിയും,നിഴലുകൾ നമ്മളല്ലേ?നിഴലുകളാടും അരങ്ങിതല്ലേ? (ഭരതമുനി)
Madhurikkum ormakale Malayalam Lyrics
Madhurikkum ormakale Malayalam Lyrics മധുരിക്കും ഓർമകളെ ..മലർ മഞ്ചൽ കൊണ്ടു വരൂകൊണ്ടുപോകു ..ഞങ്ങളെയാ ..മാഞ്ചുവട്ടിൽ .. മാഞ്ചുവട്ടിൽമധുരിക്കും ഓർമകളെ ..മലർ മഞ്ചൽ കൊണ്ടു വരൂകൊണ്ടുപോകു ..ഞങ്ങളെയാ ..മാഞ്ചുവട്ടിൽ .. മാഞ്ചുവട്ടിൽ ഇടനെഞ്ചിൻ താളമോടെ നെടുവീർപ്പിൻ മൂളലോടെഇടനെഞ്ചിൻ താളമോടെ നെടുവീർപ്പിൻ മൂളലോടെമലർ മഞ്ചൽ തോളിലേറ്റി പോവുകില്ലേ…ഓ … ഓ …..ഓമധുരിക്കും ഓർമകളെ ..മലർ മഞ്ചൽ കൊണ്ടു വരൂകൊണ്ടുപോകു ..ഞങ്ങളെയാ ..മാഞ്ചുവട്ടിൽ .. മാഞ്ചുവട്ടിൽഒരു കുമ്പിൾ മണ്ണ് കൊണ്ടു വീടു വെക്കാംഒരു തുമ്പപ്പൂവ് കൊണ്ടു വിരുന്നൊരുക്കാൻഒരു നല്ല മാങ്കനിയാ…
Pambukalkku Malamundu Malayalam Lyrics
Pambukalkku Malamundu Malayalam Lyrics പാമ്പുകൾക്ക് മാളമുണ്ട്….പറവൾക്കാകാശമുണ്ട് … മനുഷ്യ പുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല…. എവിടെ നിന്ന് വന്നു ഞാൻ …എവിടേക്ക് പോണു ഞാൻ … വിളക്കു മരമേ വിളക്കു മരമേ ..വെളിച്ചമുണ്ടോ .. കയ്യിൽ വെളിച്ചമുണ്ടോ… മോഹങ്ങൾ മരവിച്ചു…മോതിര കൈ മുരടിച്ചു … മനസ്സ് മാത്രം മനസ്സ് മാത്രം മുരടിച്ചില്ല…..മുരടിച്ചില്ല….. മനസ്സ് മുരടിച്ചില്ല…… പാമ്പുകൾക്ക് മാളമുണ്ട്….പറവൾക്കാകാശമുണ്ട് … മനുഷ്യ പുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല…. ദുഃഖ ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ …. ചില്ല് മേടയിലിരുന്നെന്നെ കല്ലെറിയല്ലേ……
Vellaramkunnile Ponmulam kattile Malayalam Lyrics
Vellaramkunnile Ponmulam kattile Malayalam Lyrics വെള്ളാരം കുന്നിലെ പൊന്‍ മുളംകാട്ടിലെ പുല്ലാങ്കുഴലൂതും കാറ്റേ വാ വെള്ളാരം കുന്നിലെ പൊന്‍ മുളംകാട്ടിലെ പുല്ലാങ്കുഴലൂതും കാറ്റേ വാ കതിരണിപ്പാടത്ത് വെയില്‍ മൂത്ത നേരത്ത് കുളിരും കൊണ്ടോടി വാ കാറ്റേ വാ കതിരണിപ്പാടത്ത് വെയില്‍ മൂത്ത നേരത്ത് കുളിരും കൊണ്ടോടി വാ കാറ്റേ വാ വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം പകരുവാനോടി വാ കാറ്റേ വാ വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം പകരുവാനോടി വാ കാറ്റേ വാ വെള്ളാരം കുന്നിലെ…
Thalakku meethe soonyakasam Malayalam Lyrics
Thalakku meethe soonyakasam Malayalam Lyrics തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമി തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍ ദാഹജലം തരുമോ, ദാഹജലം തരുമോ അഴലില്‍ പഞ്ചാഗ്നി നടുവില്‍ പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോള്‍ അഴലില്‍ പഞ്ചാഗ്നി നടുവില്‍ പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോള്‍ തൊഴുകൈകുടന്നയില്‍ ആത്മാവിലിത്തിരി തീര്‍ത്ഥജലം തരുമോ, തീര്‍ത്ഥജലം തരുമോ.. തൊഴുകൈകുടന്നയില്‍ ആത്മാവിലിത്തിരി തീര്‍ത്ഥജലം തരുമോ, തീര്‍ത്ഥജലം തരുമോ.. മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍ മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍ ചിറകടിച്ചെന്‍ കൂട് തകരുന്ന…
Chakkara Panthalil Thenmazha Choriyum MAlayalam Lyrics
Chakkara Panthalil Thenmazha Choriyum MAlayalam Lyrics ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവർത്തീ കുമാരാ……….. നിൻ മനോരാജ്യത്തെ രാജകുമാരീയായ് വന്നു നില്ക്കാനൊരു മോഹം ചക്കരപന്തലിൽ തേൻ മഴ ചൊരിയും ചക്രവർത്തീ കുമാരാ……….. ദാഹിച്ചു മോഹിച്ചു നിൻ പ്രേമ യമുനയിൽ താമര വള്ളം തുഴയാം കരളിലുറങ്ങും കതിര് കാണാ കിളീ കാത്തിരിപ്പു നിന്നെ ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവർത്തീ കുമാരാ……… വീണുടയാതെ ഇരിക്കാൻ ജീവിത വീണതരാം കൈയിൽ കനക സ്മരണകൾനിട്ടിയ നെയ്യ്‌തിരീ കാഴ്ച…
balikudeerangale Lyrics
balikudeerangale Lyrics ബലികുടീരങ്ങളേ…ബലികുടീരങ്ങളേ… സ്മരണകളിരമ്പും രണസ്മാരകങ്ങളേ .. ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ സമരപുളകങ്ങൾ തൻ സിന്ദൂര മാലകൾ ഹിമഗിരിമുടികൾ കൊടികളുയർത്തീ കടലുകൾ പടഹമുയർത്തീ യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ ഭൂപടങ്ങളിലൊരിന്ത്യ നിവർന്നൂ ജീവിതങ്ങൾ തുടലൂരിയെറിഞ്ഞൂ ചുണ്ടിൽ ഗാഥകൾ കരങ്ങളിലീ പൂച്ചെണ്ടുകൾ പുതിയ പൗരനുണർന്നൂ തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ നിന്നണിഞ്ഞ കവചങ്ങളുമായി വന്നു ഞങ്ങൾ…
Cheppu Kilukkana Changathi Malayalam Lyrics
Cheppu Kilukkana Changathi Malayalam Lyrics ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂലെ (2) മിന്നണതെന്താണയ്യയ്യാ നല്ല കുന്നിക്കുരുമണി പൊന്‍ മാലാ (2) ഓണനിലാവത്ത് തുള്ളാട്ടം കൊള്ളും ഓമനച്ചങ്ങാതീ ചൊല്ലൂ നീ (2) ആരെല്ലാം ചോദിച്ചീ പൊന്മാല നിന്റെ കിങ്ങിണിച്ചെപ്പിലെ പൊന്മാല (2) ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂലെ മിന്നണതെന്താണയ്യയ്യാ നല്ല കുന്നിക്കുരുമണി പൊന്‍ മാലാ ആരിയങ്കാവിലെ കാറ്റു വന്നേ ഒരു കാരിയം ചോദിച്ചതെന്താണു (2) മഞ്ഞക്കിളികളില്‍ ചങ്ങാലീം വന്ന്…
marivillin thenmalare Malayalam lyrics
marivillin thenmalare Malayalam lyrics മാരിവില്ലിന്‍ തേന്‍ മലരേ മാഞ്ഞുപോകയോ മാഞ്ഞു പോകയോ.. നീളെ നീളെ പാടങ്ങളെല്ലാം കൊതി തുള്ളി നില്‍ക്കവേ തേന്‍ മഴ തൂകാന്‍ ഉള്‍ക്കുളിര്‍ പാകാന്‍ നീ വരില്ലിനി (മാരിവില്ലിന്‍) കടലില്‍നിന്നൊരു കുമ്പിള്‍ വെള്ളവുമായി കരിമുകില്‍ മാനത്തു വന്നു മിഴിനട്ടു നിന്നൊരു പാടത്തിന്‍ മാറില്‍ അഴകുറ്റ സ്വപ്‌നങ്ങള്‍ പൂത്തു (മാരിവില്ലിന്‍) ഒരു കൊടുങ്കാറ്റിന്റെ കൈകളില്‍ തത്തി കരിമുകിലെങ്ങോ പറന്നു അവളുടെ വാര്‍മുടിക്കെട്ടില്‍നിന്നൂര്‍ന്നു മഴവില്ലിന്‍ തേന്‍ മലര്‍ വാനില്‍ (മാരിവില്ലിന്‍) വയലിന്‍ കിനാവുകള്‍ പാറിനടന്നു അരിയപൂമ്പാറ്റകള്‍…
Siva thandava sthothram
ജടാ തവീ ഗല ജല പ്രവാഹ പാവിത സ്തലേ ഗലേവലബ്യ ലംബിതാം ഭുജംഗ തുംഗ മാലികാം ഡമ ഡമ ഡമ ഡമ നിന്നാദവഡമര്‍വയം ചകാര ചന്ദ താണ്ഡവം തനോതു ന: ശിവ ശിവം ജടാ കടാഹ സംഭ്രമ ഭ്രമ നിലിംപ നിര്‍ഝരി വിലോല വീചി വല്ലരി വിരാജ മാന മൂര്‍ദ്ധനി ധഗ ധഗ ധഗ ജ്ജ്വാല ലലാടപട്ട പാവകേ കിഷോര ചന്ദ്ര ശേഖരേ രതി പ്രതി ക്ഷണം മമ ധരാ ധരേന്ദ്ര നന്ദിനി വിലാസ ബന്ധു ബന്ധുര…