സിനിമ താരം കലാഭവന്‍ മണി അന്തരിച്ചു.നാല്പത്തി അഞ്ചു വയസായിരുന്നു.കരള്‍ രോഗത്ത തുടര്‍ന്നായിരുന്നു കൊച്ചിയില സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് ഏഴു പതിനഞ്ചിനോടെയയിരുന്നു അന്ത്യം. അദ്ദേഹം മലയാള സിനിമയില്‍ തുടക്കം കുറിച്ചത് അക്ഷരം എന്ന സിനെമയിലുടെ ആണ്. പിന്നെ സല്ലാപം എന്നാ സിനെമയിലുടെ മലയാളികളുടെ ഇടയില്‍ ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് ഒരുപാട് മലയാളം സിനിമയില്‍ അഭിനയിച്ച അദ്ദേഹത്തിന് വാസന്തിയും ലെക്ഷ്മിയും പിന്നെ ഞാനും എന്ന സിനെമയിലുടെ പുരസ്കാരം തേടി എത്തി. ഒരു നടന്‍ എനതിലുപരി അദ്ദഹം ഒരു മിമിക്രി…