Pambukalkku Malamundu Malayalam Lyrics

Pambukalkku Malamundu Malayalam Lyrics പാമ്പുകൾക്ക് മാളമുണ്ട്….പറവൾക്കാകാശമുണ്ട് … മനുഷ്യ പുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല…. എവിടെ നിന്ന് വന്നു ഞാൻ …എവിടേക്ക് പോണു ഞാൻ … വിളക്കു മരമേ വിളക്കു മരമേ ..വെളിച്ചമുണ്ടോ .. കയ്യിൽ വെളിച്ചമുണ്ടോ… മോഹങ്ങൾ മരവിച്ചു…മോതിര കൈ മുരടിച്ചു … മനസ്സ് മാത്രം മനസ്സ് മാത്രം മുരടിച്ചില്ല…..മുരടിച്ചില്ല….. മനസ്സ് മുരടിച്ചില്ല…… പാമ്പുകൾക്ക് മാളമുണ്ട്….പറവൾക്കാകാശമുണ്ട് … മനുഷ്യ പുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല…. ദുഃഖ ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ …. ചില്ല് മേടയിലിരുന്നെന്നെ കല്ലെറിയല്ലേ……

Vellaramkunnile Ponmulam kattile Malayalam Lyrics

Vellaramkunnile Ponmulam kattile Malayalam Lyrics വെള്ളാരം കുന്നിലെ പൊന്‍ മുളംകാട്ടിലെ പുല്ലാങ്കുഴലൂതും കാറ്റേ വാ വെള്ളാരം കുന്നിലെ പൊന്‍ മുളംകാട്ടിലെ പുല്ലാങ്കുഴലൂതും കാറ്റേ വാ കതിരണിപ്പാടത്ത് വെയില്‍ മൂത്ത നേരത്ത് കുളിരും കൊണ്ടോടി വാ കാറ്റേ വാ കതിരണിപ്പാടത്ത് വെയില്‍ മൂത്ത നേരത്ത് കുളിരും കൊണ്ടോടി വാ കാറ്റേ വാ വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം പകരുവാനോടി വാ കാറ്റേ വാ വരിനെല്ലിന്‍ ചുണ്ടിലെ കിരുകിരെ പുന്നാരം പകരുവാനോടി വാ കാറ്റേ വാ വെള്ളാരം കുന്നിലെ…

Thalakku meethe soonyakasam Malayalam Lyrics

Thalakku meethe soonyakasam Malayalam Lyrics തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമി തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍ ദാഹജലം തരുമോ, ദാഹജലം തരുമോ അഴലില്‍ പഞ്ചാഗ്നി നടുവില്‍ പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോള്‍ അഴലില്‍ പഞ്ചാഗ്നി നടുവില്‍ പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോള്‍ തൊഴുകൈകുടന്നയില്‍ ആത്മാവിലിത്തിരി തീര്‍ത്ഥജലം തരുമോ, തീര്‍ത്ഥജലം തരുമോ.. തൊഴുകൈകുടന്നയില്‍ ആത്മാവിലിത്തിരി തീര്‍ത്ഥജലം തരുമോ, തീര്‍ത്ഥജലം തരുമോ.. മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍ മരണം വാതില്‍ക്കലൊരു നാള്‍ മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍ ചിറകടിച്ചെന്‍ കൂട് തകരുന്ന…

Chakkara Panthalil Thenmazha Choriyum MAlayalam Lyrics

Chakkara Panthalil Thenmazha Choriyum MAlayalam Lyrics ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവർത്തീ കുമാരാ……….. നിൻ മനോരാജ്യത്തെ രാജകുമാരീയായ്‌ വന്നു നില്ക്കാനൊരു മോഹം ചക്കരപന്തലിൽ തേൻ മഴ ചൊരിയും ചക്രവർത്തീ കുമാരാ……….. ദാഹിച്ചു മോഹിച്ചു നിൻ പ്രേമ യമുനയിൽ താമര വള്ളം തുഴയാം കരളിലുറങ്ങും കതിര് കാണാ കിളീ കാത്തിരിപ്പു നിന്നെ ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവർത്തീ കുമാരാ……… വീണുടയാതെ ഇരിക്കാൻ ജീവിത വീണതരാം കൈയിൽ കനക സ്മരണകൾനിട്ടിയ നെയ്യ്‌തിരീ കാഴ്ച…

balikudeerangale Lyrics

balikudeerangale Lyrics ബലികുടീരങ്ങളേ…ബലികുടീരങ്ങളേ… സ്മരണകളിരമ്പും രണസ്മാരകങ്ങളേ .. ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ സമരപുളകങ്ങൾ തൻ സിന്ദൂര മാലകൾ ഹിമഗിരിമുടികൾ കൊടികളുയർത്തീ കടലുകൾ പടഹമുയർത്തീ യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ ഭൂപടങ്ങളിലൊരിന്ത്യ നിവർന്നൂ ജീവിതങ്ങൾ തുടലൂരിയെറിഞ്ഞൂ ചുണ്ടിൽ ഗാഥകൾ കരങ്ങളിലീ പൂച്ചെണ്ടുകൾ പുതിയ പൗരനുണർന്നൂ തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ നിന്നണിഞ്ഞ കവചങ്ങളുമായി വന്നു ഞങ്ങൾ…

Cheppu Kilukkana Changathi Malayalam Lyrics

Cheppu Kilukkana Changathi Malayalam Lyrics ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂലെ (2) മിന്നണതെന്താണയ്യയ്യാ നല്ല കുന്നിക്കുരുമണി പൊന്‍ മാലാ (2) ഓണനിലാവത്ത് തുള്ളാട്ടം കൊള്ളും ഓമനച്ചങ്ങാതീ ചൊല്ലൂ നീ (2) ആരെല്ലാം ചോദിച്ചീ പൊന്മാല നിന്റെ കിങ്ങിണിച്ചെപ്പിലെ പൊന്മാല (2) ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂലെ മിന്നണതെന്താണയ്യയ്യാ നല്ല കുന്നിക്കുരുമണി പൊന്‍ മാലാ ആരിയങ്കാവിലെ കാറ്റു വന്നേ ഒരു കാരിയം ചോദിച്ചതെന്താണു (2) മഞ്ഞക്കിളികളില്‍ ചങ്ങാലീം വന്ന്…

marivillin thenmalare Malayalam lyrics

marivillin thenmalare Malayalam lyrics മാരിവില്ലിന്‍ തേന്‍ മലരേ മാഞ്ഞുപോകയോ മാഞ്ഞു പോകയോ.. നീളെ നീളെ പാടങ്ങളെല്ലാം കൊതി തുള്ളി നില്‍ക്കവേ തേന്‍ മഴ തൂകാന്‍ ഉള്‍ക്കുളിര്‍ പാകാന്‍ നീ വരില്ലിനി (മാരിവില്ലിന്‍) കടലില്‍നിന്നൊരു കുമ്പിള്‍ വെള്ളവുമായി കരിമുകില്‍ മാനത്തു വന്നു മിഴിനട്ടു നിന്നൊരു പാടത്തിന്‍ മാറില്‍ അഴകുറ്റ സ്വപ്‌നങ്ങള്‍ പൂത്തു (മാരിവില്ലിന്‍) ഒരു കൊടുങ്കാറ്റിന്റെ കൈകളില്‍ തത്തി കരിമുകിലെങ്ങോ പറന്നു അവളുടെ വാര്‍മുടിക്കെട്ടില്‍നിന്നൂര്‍ന്നു മഴവില്ലിന്‍ തേന്‍ മലര്‍ വാനില്‍ (മാരിവില്ലിന്‍) വയലിന്‍ കിനാവുകള്‍ പാറിനടന്നു അരിയപൂമ്പാറ്റകള്‍…

Ambili ammava thamara kumbilil enthund Malayalam Lyrics

Ambili ammava thamara kumbilil enthund Malayalam Lyrics അമ്പിളി അമ്മാവാ താമര കമ്പിളിലെന്തുണ്ട് ?(2) കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത് (2) അമ്പിളി അമ്മാവാ താമര കമ്പിളിലെന്തുണ്ട് ? താമര കുംബിളുമായ് അമ്മാവന്‍ താഴോട്ടു പോരാമോ? (2) പാവങ്ങളാനെളും ഞങ്ങള് പായസ ചോറ് തരാം (2) പായസ ചോറുണ്ടാല്‍, ഞങ്ങള് പാടി ഉറക്കുമല്ലോ(2) പാല മര തണലില്‍,തൂ മലര്‍ പായ വിരിക്കുമല്ലോ(2) അമ്പിളി അമ്മാവാ താമര കുമ്പിളില്‍ എന്തോണ്ട് ? പേടമാന്‍ കുഞ്ഞീല്ലേ മടിയില്‍ പെടിച്ചിരിപ്പാണോ ?(2)…

Chillimulam Kaadukalil Malayalam Lyrics

Chillimulam Kaadukalil Malayalam Lyrics ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും തെന്നലേ തെന്നലേ (2) അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും തെന്നലേ തെന്നലേ (2) വെയില്‍ നിന്നു വിളയാടും നിഴലില്ലാ നിലമാണേ നിവരാനും നേരമില്ലാ തെന്നലേ (2) ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ ഇതുവഴി പോരുമോ നീ തെന്നലേ തെന്നലേ(2) (ചില്ലിമുളം…) അണിയുവാന്‍ തൂവേര്‍പ്പിൻ മണിമാല തന്നേക്കാം അണയൂ നീ കനിവോലും തെന്നലേ (2) തരിവളച്ചിരി പൊട്ടും കുളിർകൈയ്യില്‍ ചന്ദനവും പനിനീരും കൊണ്ടുവരൂ തെന്നലേ തെന്നലേ (2)…

PADAPORUTHANAM KALALILAKANAM MALAYALAM LYRICS

PADAPORUTHANAM KALALILAKANAM LYRICS പടപൊരുത്തണം കടലിളകണം വെട്ടി തലകൾ വീഴ്ത്തണംചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം (പടപൊരുത്തണം ) സേതുബന്ദിച്ചു കടൽക്കടന്ന് തങ്ക ലങ്കയിൽ ദൂരെ പടതുടിയിൽ  സേനാപതി സൂര്യ സൂനുവന്നു രാമചന്ദ്രന്റെ ആ തിരുസന്നിധിയിൽഎന്തിനും ഏതിനും രക്തം കൊടുക്കുവാൻ സുഗ്രീവന്റെ പട കൂടെയുണ്ട്   പടപൊരുത്തണം കടലിളകണം  വെട്ടി തലകൾ വീഴ്ത്തണംചുടുചോരകൊണ്ട് നമ്മൾ ഇനി നടനമാടണം   (പടപൊരുത്തണം); യുദ്ധദിനത്തിനു  മൂന്നാംദിനം പംക്തിഖണ്ഠന്  യുദ്ധത്തിനൊത്ത ദിനംആരവിടെ സ്വർണ്ണ തേരോരുക്ക് എന്റെ കൈലാസനാഥന്റെ വാളെടുക്ക്ലങ്കയ്ക്ക് നാഥനാം  രാവാനാണീവിധം ഇന്ന്…