Pala Palli Thirupalli Malayalam Lyrics

പാലാ പള്ളി തിരുപ്പള്ളി വരികൾ ആവോ ധാമാനോആവോ ധാമാനോആവോ ധാമാനോആവോ ധാമാനോ പാലാ പള്ളി തിരുപ്പള്ളിപുകളേറും രാക്കുളി നാളാണെപാലാ പള്ളി തിരുപ്പള്ളിപുകളേറും രാക്കുളി നാളാണെ പാലാ പള്ളി തിരുപ്പള്ളിപുകളേറും രാക്കുളി നാളാണെപാലാ പള്ളി തിരുപ്പള്ളിപുകളേറും രാക്കുളി നാളാണെ ഒന്നാം കുന്ന് നടന്നോണ്ട്നടന്നാരോ കുന്നിതിറങ്ങുന്നേഒന്നാം കുന്ന് നടന്നോണ്ട്നടന്നാരോ കുന്നിതിറങ്ങുന്നേ ഒന്നാം കുന്ന് നടന്നോണ്ട്നടന്നാരോ കുന്നിതിറങ്ങുന്നേഒന്നാം കുന്ന് നടന്നോണ്ട്നടന്നാരോ കുന്നിതിറങ്ങുന്നേ ആവോ ധാമാനോനാലാള് കൂടണല്ലോആവോ ധാമാനോആളാകെ ചുറ്റണല്ലോആവോ ധാമാനോനാടാകെ കൂടിയിട്ട്ആവോ ധാമാനോരാക്കുയിൽ കൂറാണല്ലോ ദേശം ചുറ്റി കരക്കാരുംവരത്തന്മാരും അങ്ങെത്തിയല്ലോദേശം ചുറ്റി…

manikya veenayumayen Malayalam Lyrics

മാണിക്യവീണയുമായെൻ മനസിന്റെ താമര – പൂവിലുണർന്നവളേ പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ വേദനയെന്നോടു് ചൊല്ലുകില്ലേ ഒന്നും മിണ്ടുകില്ലേ… ( മാണിക്യ) എൻ മുഖം കാണുമ്പോൾ നിൻ കണ്ണിണകളിൽ എന്തിത്ര കോപത്തിൻ സിന്ദൂരം എന്നടുത്തെത്തുമ്പോൾ എന്തുചോദിക്കിലും എന്തിനാണെന്തിനാണീ മൌനം ( മാണിക്യ) മഞ്ഞുകൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ പിന്നെയും പൊൻ‌വെയിൽ വന്നല്ലോ നിൻ‌മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനി എന്നിനി കാണും ഞാൻ ( മാണിക്യ)

Vallikkudili Ullilirikkum Malayalam Lyrics

Vallikkudili Ullilirikkum Malayalam Lyrics വള്ളിക്കുടിലിന്നുള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂപുള്ളിക്കുയിലേ പാടൂമാനം പൂത്തതറിഞ്ഞില്ലേ മലര്‍മാല കൊരുക്കാന്‍ പോരൂമാല കൊരുക്കാന്‍ പോരൂ (വള്ളിക്കുടിലിന്നു…) പുള്ളിച്ചിറകുകളോലും വിണ്ണില്‍പുല്ലാങ്കുഴലേ പാടൂപുല്ലാങ്കുഴലേ പാടൂനിന്നെയുമോര്‍ത്താ മേലേ നീലപന്തലിലാരേ നില്പൂ പന്തലിലാരേ നില്പൂ മാല കൊരുത്തൊരു മൈലാഞ്ചിക്കൈമാടി വിളിപ്പൂ നിന്നെ മാടി വിളിപ്പൂ നിന്നെവള്ളിക്കുടിലിന്നുള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂപുള്ളിക്കുയിലേ പാടൂവെള്ളിനിലാവിന്‍ തോണിയിലേറിപുള്ളിക്കുയിലേ പാടൂപുള്ളിക്കുയിലേ പാടൂ കാടുകള്‍ പൂത്തതറിഞ്ഞില്ലേകുഞ്ഞികാറ്റു പറഞ്ഞല്ലോ (2)പൂമുല്ലക്കാട്ടിലെ ഊഞ്ഞാലിലാടുവാന്‍ (2)താമസമെന്തിനീ താമരപ്പൈങ്കിളീ (2) മിന്നാമിന്നികള്‍ വന്നെതിരേല്പൂകൊന്നപ്പൂക്കളുമായി കൊന്നപ്പൂക്കളുമായി(2)തേന്മാവിന്‍ കനി കിങ്ങിണി തുള്ളിതെന്നലിലാടും കൊമ്പില്‍ തെന്നലിലാടും കൊമ്പില്‍…

Penninte Chenchundil Punchiri Malayalam Lyrics

പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു വരികൾ Penninte Chenchundil Punchiri Malayalam Lyricsപെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തുഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെകണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ കരിവണ്ടിണ കണ്ണുകളിൽ ഒളിയമ്പുകൾ എയ്യണതോതേൻ കുടിക്കണതോ കണ്ടൂവിറ കൊള്ളണ ചുണ്ടുകളിൽ ഉരിയാടണ തന്തരമോമാര മന്തറമോ കേട്ടൂഒയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്കാരംഓഹൊയ് ഹൊയ് മനസ്സിന് കുളിരണു അഴകാർന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോആരു നീയിവനാരാരോകുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോമങ്കയാളിവൾ ആരാരോഅന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരംഓഹൊയ്…

NALLA SURUMA NALLA SURUMA MALAYALAM LYRICS

നല്ല സുറുമ നല്ലസുറുമ വരികൾ NALLA SURUMA NALLA SURUMA MALAYALAM LYRICSനല്ല സുറുമ നല്ലസുറുമകൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി മന്ദാരക്കണ്ണിണയില്‍സുന്ദരിമാരണിയും സുറുമനല്ല സുറുമ നല്ല സുറുമ മദനനെ മയക്കുന്ന മിഴിയില്‍ഇളം മാതളമലരുകള്‍ വിരിയാന്‍മുന്നിലെത്തും പുരുഷന്റെ കണ്ണുകെട്ടി ഞൊടിക്കുള്ളില്‍പെണ്ണുകെട്ടാന്‍ നടത്തിക്കും സുറുമനല്ല സുറുമ നല്ല സുറുമ മറുനാട്ടിലും മലനാട്ടിലും പേരുകേട്ട സുറുമാഒരു പല്ലുപോയ കിഴവി കണ്ണില്‍തെല്ലുസുറുമയെഴുതിമധുരയൌ‍വനം നേടി ഒരു മാരനെ വീണ്ടും നേടിപല്ലുപോയ കിഴവി നീലമേഘം കണ്ട്കണ്ട്പീലിനീര്‍ത്തും മയിലുപോൽനീലമേഘം കണ്ട്കണ്ട് പീലിനീര്‍ത്തും മയിലുപോല്‍ഈ ചേലുലാവും സുറുമകണ്ട് കാമുകന്മാരാടിടും കോട്ടയത്ത് പണ്ടൊരിക്കല്‍…

Panchavarnna Thathapole Malayalam Lyrics

പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ വരികൾ Panchavarnna ThathapoleMalayalam Lyricsആ ആ ആ ആപൂക്കാത്തമാവിന്റെ കായ്ക്കാത്ത കൊമ്പത്തെകല്‍ക്കണ്ടക്കനിയാണ് പെണ്ണ്പൂക്കാത്തമാവിന്റെ കായ്ക്കാത്ത കൊമ്പത്തെകല്‍ക്കണ്ടക്കനിയാണ് പെണ്ണ്അരെ വാഹ് പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേപഞ്ചസാരവാക്കുകൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ ആ ആ ആ ആഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേആ ആ ആ ആഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേനോട്ടമെറിഞ്ഞെന്റെ ഖല്‍ബുകെട്ടിയ കോട്ടപൊളിക്കരുതേഎന്റെ കോട്ടപൊളിക്കരുതേ (പഞ്ചവര്‍ണ്ണത്തത്ത ) കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലുംഅവളൊരു കുരുവിക്കുഞ്ഞിനെപ്പോലെഓ….കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലുംഅവളൊരു കുരുവിക്കുഞ്ഞിനെപ്പോലെകൊത്തിക്കീറണ നോട്ടമുടനെകുലുങ്ങിക്കുലുങ്ങിയൊരോട്ടം (പഞ്ചവര്‍ണ്ണത്തത്ത )

Chettikkulangara Bharani Nalil Malayalam Lyrics

ചെട്ടികുളങ്ങര ഭരണി നാളില്‍ വരികൾ Chettikkulangara Bharani Nalil Malayalam Lyrics ചെട്ടികുളങ്ങര ഭരണി നാളില്‍ഉത്സവം കണ്ടു നടക്കുമ്പോള്‍ചെട്ടികുളങ്ങര ഭരണി നാളില്‍ഉത്സവം കണ്ടു നടക്കുമ്പോള്‍കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടംതേരോട്ടം തേരോട്ടം (ചെട്ടികുളങ്ങര) കണ്ടാല്‍ അവളൊരു തണ്ടുകാരിമിണ്ടിയാല്‍ തല്ലുന്ന കോപക്കാരികണ്ടാല്‍ അവളൊരു തണ്ടുകാരിമിണ്ടിയാല്‍ തല്ലുന്ന കോപക്കാരിഓമല്‍ കുളിര്‍ മാറില്‍ സ്വര്‍ണ്ണവുംഉള്ളത്തില്‍ ഗര്‍വ്വവും ചൂടുന്ന സ്വത്തുകാരിഅവളെന്റെ മൂളിപ്പാട്ടേറ്റു പാടിഅത് കേട്ട് ഞാനും മറന്നു പാടിഅവളെന്റെ മൂളിപ്പാട്ടേറ്റു പാടിഅത് കേട്ട് ഞാനും മറന്നു പാടിപ്രണയത്തിന്‍ മുന്തിരി…

Vaarmegha Varnante Maaril Malayalam Lyrics

ചിത്രം സാഗര സംഗമം -1983ചലച്ചിത്ര സംവിധാനം കെ വിശ്വനാഥ്ഗാനരചന ശ്രീകുമാരന്‍ തമ്പിസംഗീതം ഇളയരാജആലാപനം പി ജയചന്ദ്രൻ, പി മാധുരി വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍ വരികൾ Vaarmegha Varnante Maaril Malayalam Lyrics, വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍ വരികൾ, വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍ വരികൾ Vaarmegha Varnante Maaril Malayalam Lyrics വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍ആഹാ കണ്‍കളില്‍ പൂവിടും വെണ്ണിലാവോടവന്‍ ‍വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ(വാര്‍മേഘ) (ആണ്‍) മണ്ണുതിന്ന കണ്ണനല്ലേ മന്നിന്‍…

Yamune Ninnude Nenchil Malayalam Lyrics

Yamune Ninnude Nenchil Malayalam Lyrics യമുനേ നിന്നുടെ നെഞ്ചില്‍ വരികൾ ആ … അആയാ ….ആ … ആ ….ഹോയ്‌ രേ രേ ഹോയ്യരെ ഹോയെയമുനാ തീരെ ഹോയ്യരെ ഹോയേയമുനേ നിന്നുടെ നെഞ്ചില്‍നിറയെ കാര്‍നിറമെന്തേപറയൂ നിന്നിലലിഞ്ഞോ കാര്‍വണ്ണൻയമുനേ നിന്നുടെ നെഞ്ചില്‍നിറയെ കാര്‍നിറമെന്തേപറയൂ നിന്നിലലിഞ്ഞോ കാര്‍വണ്ണൻപാവം പെണ്‍കൊടിമാരെ പാട്ടില്‍ നിർത്തുമവൻപാവം നിന്നുടെ നെഞ്ചില്‍ പാട്ടായ്‌ മുങ്ങിയവന്‍ (ഹോയ്‌ രേ രേ ) പൂങ്കന്നിമാരോത്ത് പാടുന്നു കണ്ണന്‍പുന്നാരമോരോന്നു ചൊല്ലുന്ന കള്ളന്‍പൂങ്കന്നിമാരോത്ത് പാടുന്നു കണ്ണന്‍പുന്നാരമോരോന്നു ചൊല്ലുന്ന കള്ളന്‍പൈമ്പാല്‍ക്കുടം ഏറ്റിപ്പോം പെണ്ണാളിൻ…

Bharathamuniyoru Kalam Varachu Malayalam Lyrics

Bharathamuniyoru Kalam Varachu Malayalam Lyrics കദളീവനങ്ങളിൽപ്പാടുന്ന കളിത്തത്തേകഥകളുറങ്ങുമീ മണ്ണിന്റെ മണിമുത്തേഇനിയുമൊരു കഥ പറയാൻ പോരൂകതിർ മണികൾ, കനികളും നേദിക്കാം പോരൂ തത്തേഇവിടെയുറങ്ങുന്നു ശിലയായഹല്യമാർഇനിയും തോർന്നീലല്ലോ ഭൂമികന്യതൻ കണ്ണീർഅപമാനിതയായ പാഞ്ചാലിയുടെ ശാപശപഥങ്ങൾതൻ കഥ ഇവിടെത്തുടരുന്നുമലർക്കുമ്പിളിലൊരു മാതളക്കനിയുമായ്‌വിളിപ്പൂ കാലം കഥ തുടരൂ നീയെൻ തത്തേ ഭരതമുനിയൊരു കളം വരച്ചുഭാസകാളിദാസർ കരുക്കൾ വച്ചുകറുപ്പും വെളുപ്പും കരുക്കൾ നീക്കികാലം കളിക്കുന്നു ആരോകൈകൊട്ടിച്ചിരിക്കുന്നു ചിരിക്കും, കരയുംഅടുക്കും അകലുംകരുക്കളീ നമ്മളല്ലേ?കാണികൾ, കളിക്കാർ, നമ്മളല്ലേ? (ഭരതമുനി) ഇണങ്ങും പിണങ്ങുംഇണ വേര്‍പിരിയും,നിഴലുകൾ നമ്മളല്ലേ?നിഴലുകളാടും അരങ്ങിതല്ലേ? (ഭരതമുനി)