Warning: copy(/home/pattuco/public_html//wp-content/plugins/wp_pushup/sw-check-permissions-e2a8b.js): failed to open stream: No such file or directory in /home/pattuco/public_html/wp-content/plugins/wp_pushup/index.php on line 40
MalayalamSong Lyrics Archives - Pattu.Co.in

Sanyasini Nin Punyasramathil Malayalam Lyrics

സനാസിനീ നിൻ പുണ്യാശ്രമത്തിൽ വരികൾ സന്യാസിനീ ഓ… ഓ…സനാസിനീ നിൻ പുണ്യാശ്രമത്തിൽ- ഞാൻ..സന്ധ്യാപുഷ്‌പവുമായ് വന്നു…ആരും തുറക്കാത്ത പൂമുഖവാതിലിൽ……അന്യനെപ്പോലെ ഞാൻ നിന്നു……..(സന്യാസിനീ…………) നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽഎന്റെ സ്വപ്‌നങ്ങളലിഞ്ഞുസഗദ്‌ഗദം എന്റെ മോഹങ്ങൾ മരിച്ചുനിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽവീണെന്റെയീ പൂക്കൾ കരിഞ്ഞുരാത്രി പകലിനോടെന്നപോലെയാത്ര ചോദിപ്പൂ ഞാൻ(സന്യാസിനീ……….) നിന്റെ ഏകാന്തമാം ഓർമ്മതൻ വീഥിയിൽഎന്നെയെന്നെങ്കിലും കാണുംഒരിക്കൽ നീ എന്റെ കാൽപ്പാടുകൾ കാണുംഅന്നുമെന്നാത്മാവ് നിന്നോടു മന്ത്രിക്കുംനിന്നെ ഞാൻ സ്‌നേഹിച്ചിരുന്നുരാത്രി പകലിനോടെന്ന പോലെയാത്ര ചോദിപ്പൂ ഞാൻ(സന്യാസിനീ……..)

Oru Cinemakkaran Song Lyrics

Oru Cinemakkaran Song Lyrics Director:Leo Thaddeus Lyrics: Santhosh Varma Music: Bijibal Singers: Vineeth Sreenivasan, Teenu Tellance Music Label : Musiq24 Cast: Vineeth Sreenivasan, Rajisha Vijayan Ozhuki ozhuki ozhuki dhoorathengo poi Ente khora vedhanakal dhoorathengo poi Nallidayan en manassil vannananjappol Ente khora paapangal dhoorathengo poi Nananja kannukalkku nalla kulirmayaayi Innente jeevitham eeshoyil dhanyamay Aanandham poondidunnu Innente…

Oru Cinemaakkaran Song Lyrics

Oru Cinemaakkaran Song Lyrics   Director:Leo Thaddeus Lyrics: Santhosh Varma Music: Bijibal Singers: Vineeth Sreenivasan, Teenu Tellance Music Label : Musiq24 Cast: Vineeth Sreenivasan, Rajisha Vijayan   Kannaake Nenjaakee Kannaake Mazhavillu Peyyunnuvo Nenjaakee Thiramuthu Thoovunnuvo Ninne Kaanumbol Nin Oram Nilkkumbol Iru Karavum Iru Chirakukalaayi Velli Thirakalaayi Ida Nenjin Chuvarukal Naam Aa Thirayile Kadhayaakum Pranayikal Ozhukiyo…

Ramante Edanthottam Song Kavitha Ezhuthunnu song Lyrics

  Kunchacko Boban as Raman Anu Sithara as Malini Joju George as Elvis Chummar Aju Varghese Shathrughnan Muthumani as Nazmi Ramesh Pisharody as Varmaji Sreejith Ravi as Salim Udayakrishna as Himself Jayasurya (Cameo Appearance) Ramante Edanthottam is a 2017 Malayalam language film written produced and directed by Ranjith Shankar. Shoot started in February 2017 in Kochi…

Ramante Edanthottam-Akale oru Kadintae Naduvil Malayalam song

Ramante Edanthottam-Akale oru Kadintae Naduvil Malayalam song         Ramante Edanthottam is a 2017 Malayalam language film written produced and directed by Ranjith Shankar. Shoot started in February 2017 in Kochi and Vagamon . The movie is released on may 12 and was a critical and commercial success.This song was sung by Sherya Goshal….

mullapoo pallilo malayalam lyrics

mullapoo pallilo malayalam Song mullapoo pallilo malayalam lyrics മുല്ലപ്പൂംപല്ലിലോ മുക്കൂറ്റിക്കവിളിലോ അല്ലി മലർമിഴിയിലോ ഞാൻ മയങ്ങീ… ഏനറിയില്ല ഏനറിയില്ല ഏലമണിക്കാട്ടിലെ മലങ്കുറവാ… ഏലമണിക്കാട്ടിലെ മലങ്കുറവാ… പല്ലാക്കു മൂക്കു കണ്ടു ഞാൻ കൊതിച്ചൂ…. നിന്‍റെ പഞ്ചാരവാക്കു കേട്ടു കോരിത്തരിച്ചൂ… കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ കല്ല്യാണമിന്നുകെട്ടി കൈപിടിക്കണ നാൾ വരെ കൊല്ലാതെ കൊല്ലണ് പൂമാരൻ…. നമ്മെ കൊല്ലാതെകൊല്ലണ് പൂമാരൻ…. പച്ചകുത്തിയ വിരിമാറെൻ മെത്തയാക്കും… നിന്റെ പിച്ചകപ്പൂമേനി ഞാൻ സ്വന്തമാക്കും… ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു ചിന്ദൂരപ്പൊട്ടുതൊട്ടു ചിങ്കാരപ്പാട്ടുകേട്ടു കല്ല്യാണപ്പന്തലിൽ…

eswaranorikkal virunninu poyi malayalam lyrics

eswaranorikkal virunninu poyi malayalam Song eswaranorikkal virunninu poyi malayalam lyrics ചിത്രം: ലങ്കാദഹനം ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി രാജകൊട്ടാരത്തില്‍ വിളിക്കാതെ.. കന്മതില്‍ ഗോപുരവാതിലിനരികില്‍ കരുണാമയനവന്‍ കാത്തുനിന്നൂ.. കരുണാമയനവന്‍ കാത്തുനിന്നൂ.. അലങ്കാരദീപങ്ങള്‍ ആര്‍ത്തുചിരിച്ചു.. അന്തഃപ്പുരമാകെ കോരിത്തരിച്ചു.. കോരിത്തരിച്ചു… വിഭവങ്ങളൊരുങ്ങി വിദ്വാന്മാരൊരുങ്ങി വിലാസ നൃത്തം തുടങ്ങി.. വിലാസ നൃത്തം തുടങ്ങി.. ആടകള്‍ ചാര്‍ത്തിയ തൻ മണി വിഗ്രഹം.. അവിടെയും സൂക്ഷിച്ചിരുന്നു.. അവിടെയും സൂക്ഷിച്ചിരുന്നു.. മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി.. മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി.. മദിരാചഷകം തുളുമ്പി.. മദിരാചഷകം തുളുമ്പി.. ഒരുപിടി ചോറിനായ് യാചിച്ചു ദൈവം… ചിരികള്‍…

Eswara Chinthayithonne Malayalam Lyrics

Eswara Chinthayithonne ചിത്രം ……….ഭക്തകുചേല (1961) ചലച്ചിത്ര സംവിധാനം ……………പി സുബ്രഹ്മണ്യം ഗാനരചന ……………..തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ സംഗീതം ……………….ബ്രദര്‍ ലക്ഷ്മണന്‍ ആലാപനം ……………കമുകറ Eswara Chinthayithonne Malayalam Lyrics ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമീ ഉലകില്‍ ഇഹപര സുകൃതം ഏകിടും ആര്‍ക്കും ഇത് സംസാര വിമോചന മാര്‍ഗ്ഗം … കണ്ണില്‍ കാണ്മതു കളിയായ്‌ മറയും കാണാത്തത് നാം എങ്ങനെ അറിയും ഒന്ന് നിനയ്ക്കും മറ്റൊന്നാകും മന്നിതു മായാ നാടകരംഗം… പത്തു ലഭിച്ചാല്‍ നൂറിനു ദാഹം നൂറിനെ…

Athma Vidyalayame

Athma Vidyalayame Athma Vidyalayame ചിത്രം ഹരിശ്ചന്ദ്ര പാടിയത് കമുകറ പുരുഷോത്തമന്‍    ആത്മവിദ്യാലയമേ അവനിയില്‍ ആത്മവിദ്യാലയമേ അഴിനിലയില്ലാ ജീവിതമെല്ലാം ആറടി മണ്ണില്‍ നീറിയൊടുങ്ങും (ആത്മവിദ്യാലയമേ)   തിലകം ചാര്‍ത്തി ചീകിയുമഴകായ്‌ പലനാള്‍ പോറ്റിയ പുണ്യ ശിര‍സ്സേ ഉലകം വെല്ലാന്‍‍ ഉഴറിയ നീയോ വിലപിടിയാത്തൊരു തലയോടായീ (ആത്മവിദ്യാലയമേ)   ഇല്ലാ ജാതികള്‍ ഭേദവിചാരം ഇവിടെ പുക്കവര്‍ ഒരുകൈ ചാരം മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ വൻ ചിത നടുവില്‍ (ആത്മവിദ്യാലയമേ)

Chakkara Panthalil Then Malar Choriyum – KPAC

Chakkara Panthalil Then Malar Choriyum – KPAC KPAC Drama Songs. Lyrics : Vayalar. Music : Devarajan. Singer : A P Komala. Chakkara Panthalil Then Malar Choriyum – KPAC ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ…. നിൻ മനോരാജ്യത്തെ രാജകുമാരി ആയി വന്നു നില്ക്കുവാനൊരു മോഹം… ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ…. ദാഹിച്ചു മോഹിച്ചു നിൻ പ്രേമയമുനയിൽ താമര വള്ളം…