കൃഷ്ണകൃപാ സാഗരം …. (2) ഗുരുവായൂര്പുരം, ജനിമോക്ഷകരം (2) കൃഷ്ണകൃപാ സാഗരം …. മുനിജന വന്ദിത, മുരഹരബാലം (2) മുരലീലോലം, മുകുരകപോലം (2) അനന്തശയാനം, അരവിന്ദ നയനം, (2) വന്ദേ മധുസൂധനം …. കൃഷ്ണകൃപാ സാഗരം…. ഗമപ, പധനിസരി സാനി, സനിധാപ ഗമപ പധനി ഗരിസനിസ… രാധാഹൃദയം, ഹരിമധു നിലയം (2) അധരം ശോണം, മനസിജ ബാണം. (2) സുഗന്ധ നിദാനം, സുരുചിര വദനം (2) ലാസ്യം, മതിമോഹനം …. കൃഷ്ണകൃപാ സാഗരം..