Murukki Chuvannatho Malayalam Lyrics Murukki Chuvannatho Malayalam Lyrics മുറുക്കിച്ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതൊ മുറ്റത്തെ പൂവേ മുക്കുറ്റിപൂവേ മുത്തനി പൊന്മണി ചുണ്ട് നിന്റെ മൂവന്തിച്ചോപ്പൊള്ള ചുണ്ട് മുറുക്കിച്ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതൊ മുറ്റത്തെ പൂവേ മുക്കുറ്റിപൂവേ മുത്തനി പൊന്മണി ചുണ്ട് നിന്റെ മൂവന്തിച്ചോപ്പൊള്ള ചുണ്ട് മുറുക്കിച്ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതൊ പൊട്ടി വിടർന്നത് പൂമുല്ലയാണോ മൊട്ടിട്ട മോഹമാണോ പൊട്ടി വിടർന്നത് പൂമുല്ലയാണോ മൊട്ടിട്ട മോഹമാണോ കാറ്റു കവർന്നത് കസ്തൂരിയാണോ കരളിലെ മോഹമാണോ കൈനാറിയാണോ കൈതപ്പൂവാണോ കള്ളിപ്പെണ്ണേ നിൻ കിനാവാണോ…