നല്ല സുറുമ നല്ലസുറുമ വരികൾ NALLA SURUMA NALLA SURUMA MALAYALAM LYRICSനല്ല സുറുമ നല്ലസുറുമകൊച്ചു ചിന്ദൂരപ്പൊട്ടുകുത്തി മന്ദാരക്കണ്ണിണയില്‍സുന്ദരിമാരണിയും സുറുമനല്ല സുറുമ നല്ല സുറുമ മദനനെ മയക്കുന്ന മിഴിയില്‍ഇളം മാതളമലരുകള്‍ വിരിയാന്‍മുന്നിലെത്തും പുരുഷന്റെ കണ്ണുകെട്ടി ഞൊടിക്കുള്ളില്‍പെണ്ണുകെട്ടാന്‍ നടത്തിക്കും സുറുമനല്ല സുറുമ നല്ല സുറുമ മറുനാട്ടിലും മലനാട്ടിലും പേരുകേട്ട സുറുമാഒരു പല്ലുപോയ കിഴവി കണ്ണില്‍തെല്ലുസുറുമയെഴുതിമധുരയൌവനം നേടി ഒരു മാരനെ വീണ്ടും നേടിപല്ലുപോയ കിഴവി നീലമേഘം കണ്ട്കണ്ട്പീലിനീര്‍ത്തും മയിലുപോൽനീലമേഘം കണ്ട്കണ്ട് പീലിനീര്‍ത്തും മയിലുപോല്‍ഈ ചേലുലാവും സുറുമകണ്ട് കാമുകന്മാരാടിടും കോട്ടയത്ത് പണ്ടൊരിക്കല്‍…