സംഗീതമേ അമര സല്ലാപമേ (2) മണ്ണിനു വിണ്ണിന്‍റെ വരദാനമേ വേദനയെപ്പോലും വേദാന്തമാക്കുന്ന നാദാനുസന്ധാന കൈവല്യമേ സംഗീതമേ അമര സല്ലാപമേ ആദിമ ചൈതന്യ നാഭിയില്‍ വിരിയും ആയിരം ഇതള്‍ ഉള്ള താമരയില്‍ (ആദിമ) രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു . . . . . ആ . . . . . . . . . രചനാചതുരന്‍ ചതുര്‍മുഖന്‍ ഉണര്‍ന്നു സര്‍ഗ്ഗം തുടര്‍ന്നു കലയില്‍ ഒരു സ്വര്‍ഗ്ഗം വിടര്‍ന്നു മധുരമധു രുചിരസുമ നളിനദള കദനഹര…