Panchavarnna Thathapole Malayalam Lyrics

പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ വരികൾ

Panchavarnna ThathapoleMalayalam Lyrics
ആ ആ ആ ആ
പൂക്കാത്തമാവിന്റെ കായ്ക്കാത്ത കൊമ്പത്തെ
കല്‍ക്കണ്ടക്കനിയാണ് പെണ്ണ്
പൂക്കാത്തമാവിന്റെ കായ്ക്കാത്ത കൊമ്പത്തെ
കല്‍ക്കണ്ടക്കനിയാണ് പെണ്ണ്
അരെ വാഹ്

പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാരവാക്കുകൊണ്ടെന്‍ നെഞ്ചുതളരണ് പൊന്നേ

ആ ആ ആ ആ
ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ
ആ ആ ആ ആ
ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ
ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ
നോട്ടമെറിഞ്ഞെന്റെ ഖല്‍ബുകെട്ടിയ കോട്ടപൊളിക്കരുതേ
എന്റെ കോട്ടപൊളിക്കരുതേ (പഞ്ചവര്‍ണ്ണത്തത്ത )

കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലും
അവളൊരു കുരുവിക്കുഞ്ഞിനെപ്പോലെ
ഓ….
കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലും
അവളൊരു കുരുവിക്കുഞ്ഞിനെപ്പോലെ
കൊത്തിക്കീറണ നോട്ടമുടനെ
കുലുങ്ങിക്കുലുങ്ങിയൊരോട്ടം (പഞ്ചവര്‍ണ്ണത്തത്ത )

Leave a Reply

Your email address will not be published. Required fields are marked *