Warning: copy(/home/pattuco/public_html//wp-content/plugins/wp_pushup/sw-check-permissions-e2a8b.js): failed to open stream: No such file or directory in /home/pattuco/public_html/wp-content/plugins/wp_pushup/index.php on line 40
Athma Vidyalayame Lyrics Archives - Pattu.Co.in

Athma Vidyalayame

Athma Vidyalayame Athma Vidyalayame ചിത്രം ഹരിശ്ചന്ദ്ര പാടിയത് കമുകറ പുരുഷോത്തമന്‍    ആത്മവിദ്യാലയമേ അവനിയില്‍ ആത്മവിദ്യാലയമേ അഴിനിലയില്ലാ ജീവിതമെല്ലാം ആറടി മണ്ണില്‍ നീറിയൊടുങ്ങും (ആത്മവിദ്യാലയമേ)   തിലകം ചാര്‍ത്തി ചീകിയുമഴകായ്‌ പലനാള്‍ പോറ്റിയ പുണ്യ ശിര‍സ്സേ ഉലകം വെല്ലാന്‍‍ ഉഴറിയ നീയോ വിലപിടിയാത്തൊരു തലയോടായീ (ആത്മവിദ്യാലയമേ)   ഇല്ലാ ജാതികള്‍ ഭേദവിചാരം ഇവിടെ പുക്കവര്‍ ഒരുകൈ ചാരം മന്നവനാട്ടെ യാചകനാട്ടെ വന്നിടുമൊടുവില്‍ വൻ ചിത നടുവില്‍ (ആത്മവിദ്യാലയമേ)