Chakkara Panthalil Thenmazha Choriyum MAlayalam Lyrics
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവർത്തീ കുമാരാ………..
നിൻ മനോരാജ്യത്തെ രാജകുമാരീയായ്
വന്നു നില്ക്കാനൊരു മോഹം
ചക്കരപന്തലിൽ തേൻ മഴ ചൊരിയും
ചക്രവർത്തീ കുമാരാ………..
ദാഹിച്ചു മോഹിച്ചു നിൻ പ്രേമ യമുനയിൽ
താമര വള്ളം തുഴയാം
കരളിലുറങ്ങും കതിര് കാണാ കിളീ കാത്തിരിപ്പു നിന്നെ
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവർത്തീ കുമാരാ………
വീണുടയാതെ ഇരിക്കാൻ ജീവിത വീണതരാം കൈയിൽ
കനക സ്മരണകൾനിട്ടിയ നെയ്യ്‌തിരീ കാഴ്ച വയ്ക്കാം മുൻപിൽ
ഹൃദയം നിറയെ സ്വപ്നവുമായീ നീ മധുരം കിള്ളി തരുമോ
ഹൃദയം നിറയെ സ്വപ്നവുമായീ നീ മധുരം കിള്ളി തരുമോ
വിജന ലതാഗ്രഹ വാതിലിൽ വരുമോ വീണ മിട്ടീ തരുമോ
വീണ മിട്ടീ തരുമോ
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവർത്തീ കുമാരാ… നിൻ മനോരാജ്യത്തെ രാജകുമാരീയായ്
വന്നു നില്ക്കാനൊരു മോഹം
ചക്കര പന്തലിൽ തേൻ മഴ ചൊരിയും
ചക്രവർത്തീ കുമാരാ………..